k surendran on pk sasi mla case
സിപിഎം ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് ലൈംഗികപീഡനപരാതി നല്‍കിയ വാര്‍ത്ത പുറത്ത് വന്നത് ഇന്നലെ രാത്രിയോടെയാണ്. ഡിവൈഎഫ്ഐ വനിതാ നേതാവ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. പിന്നീട് അവൈലബിള്‍ പോളിറ്റ് ബ്യൂറോ ചേര്‍ന്ന് പാരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. ഈ സംഭവത്തില്‍ സിപിഎമ്മിനെതിരെ ശക്തമായ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്‍.. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.. കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
#KSurendran